ക്രിക്കറ്റ് ബാറ്റുകൊണ്ടുള്ള അടിയേറ്റ് യുവാക്കള്‍ക്ക് പരിക്ക്
Feb 12, 2018, 19:52 IST
കാസര്‍കോട്: (www.kasargodvartha.com 12.02.2018) ക്രിക്കറ്റ് ബാറ്റ് കൊണ്ടുള്ള അടിയേറ്റ് രണ്ട് യുവാക്കള്‍ക്ക് പരുക്കേറ്റു. കമ്പാര്‍ പെരിയടുക്കത്തെ ഉനൈസ് (26), ഹാരിസ് (26) എന്നിവര്‍ക്കാണ് പരിക്ക്. തിങ്കളാഴ്ച രാത്രി പെരിയടുക്ക ജംഗ്ഷനില്‍ വെച്ച് മൂന്നംഗ സംഘം മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ പരാതിപ്പെട്ടു.
ഹാരിസിനെ മര്‍ദിക്കുന്നത് കണ്ട് ചോദ്യം ചെയ്തപ്പോഴാണ് ഉനൈസ് അക്രമത്തിനിരയായത്. ക്രിക്കറ്റ് ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് പ്രദേശത്ത് സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിക്കപ്പെട്ടതിനെചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Injured, Youth, Assault, Attack, Crime, Youths injured in attack
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Injured, Youth, Assault, Attack, Crime, Youths injured in attack