റെയില്‍വേ തുരങ്കത്തിന് സമീപമിരുന്ന് മദ്യപാനം; ചോദ്യം ചെയ്ത യുവാക്കളെ ആക്രമിച്ചതായി പരാതി
Oct 8, 2018, 11:04 IST
ഉദുമ: (www.kasargodvartha.com 08.10.2018) റെയില്‍വേ തുരങ്കത്തിന് സമീപമിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാക്കളെ ആക്രമിച്ചതായി പരാതി. കളനാട്ടെ ഫിറോസ് കുന്നരിയത്ത് (27), മാതൃസഹോദര പുത്രന്മാരായ മൊയ്തീന്‍ നാസര്‍ കുന്നരിയത്ത് (27), ഹബീബ് റഹ് മാന്‍ കുന്നരിയത്ത് (27) എന്നിവര്‍ക്കു നേരെയാണ് നാലംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. ചെമ്പരിക്ക റെയില്‍വേ തുരങ്കത്തിനു സമീപമിരുന്ന് മദ്യപിക്കുകയായിരുന്ന സംഘത്തെ ചോദ്യം ചെയ്തതിന്റെ വിരോധത്തില്‍ ആക്രമിക്കുകയായിരുന്നുവെന്ന് യുവാക്കള്‍ പരാതിപ്പെട്ടു. സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ യുവാക്കള്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സതേടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Youth, Crime, case, Police, Attack, complaint, Youths attacked by gang
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Youth, Crime, case, Police, Attack, complaint, Youths attacked by gang
< !- START disable copy paste -->