ഉത്സവം കണ്ട് മടങ്ങുകയായിരുന്ന യുവാക്കളെ ബൈക്ക് തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു; 7 പേര് അറസ്റ്റില്‍
Mar 18, 2019, 18:49 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.03.2019) ഉത്സവം കണ്ട് വീട്ടിലേക്കു പോവുകയായിരുന്ന യുവാക്കളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു. ബത്തേരിക്കല്‍ കടപ്പുറത്തെ ടി വി രാഹുല്‍ (27), സുഹൃത്തുക്കളായ സജിത്ത്, പ്രജിത്ത് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. അജാനൂര്‍ കടപ്പുറത്തെ അരുണ്‍, നിരൂപ് സി കെ (23), രജനേഷ് (35), എ കെ രാജേഷ് (37), മനേഷ് (27), യദുകൃഷ്ണ(20), സി ഷാജു(37) എന്നിവരാണ് മര്‍ദിച്ചത്.
ഞായറാഴ്ച രാത്രി അജാനൂര്‍ കടപ്പുറത്ത് ഉത്സവം കണ്ട് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്ന രാഹുലിനെയും സൃഹുത്തക്കളെയും വഴിയില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. ഉത്സവത്തിന്റെ ഭാഗമായി നടത്തിയ പരിപാടി കാണുന്നതിനിടയില്‍ ഉണ്ടായ വാക്കു തര്‍ക്കമാണ് മര്‍ദനത്തിന് കാരണമെന്ന് പറയുന്നു. പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഹുലിന്റെ പരാതിയില്‍ അക്രമം നടത്തിയ ഏഴംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Crime, Assault, Attack, Kanhangad, Youths attacked by Gang
< !- START disable copy paste -->