കാറിലും ബൈക്കിലുമായെത്തിയ സംഘം യുവാക്കളെ ആക്രമിച്ചു; വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ യുവാവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Jun 26, 2019, 12:13 IST
വിദ്യാനഗര്‍: (www.kasargodvartha.com 26.06.2019) കാറിലും ബൈക്കിലുമായെത്തിയ സംഘം യുവാക്കളെ ആക്രമിച്ചു. വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ ഒരു യുവാവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെട്ടുംകുഴിയിലെ അബ്ദുര്‍ റഹ് മാന്റെ മകനും ഓട്ടോഡ്രൈവറുമായ അബ്ദുല്‍ അസീസ് (30), ചെട്ടുംകുഴിയിലെ അബൂബക്കറിന്റെ മകന്‍ അമീര്‍ (30) എന്നിവരാണ് അക്രമത്തിനിരയായത്. ഇരുവരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും അമീറിന്റെ പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. നേരത്തെ ഒരു യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോകുന്ന സംഭവം ഇവര്‍ നോക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരിക്കാം അക്രമമെന്നാണ് പറയുന്നത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. നേരത്തെ ഒരു യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോകുന്ന സംഭവം ഇവര്‍ നോക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരിക്കാം അക്രമമെന്നാണ് പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vidya Nagar, Top-Headlines, Stabbed, Crime, chettumkuzhi, Youths attacked by gang
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Vidya Nagar, Top-Headlines, Stabbed, Crime, chettumkuzhi, Youths attacked by gang
< !- START disable copy paste -->