സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് ആശുപത്രിയില്‍
Mar 17, 2020, 18:20 IST
കാസര്‍കോട്:(www.kasargodvartha.com 17.03.2020) സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുര്‍ന്ന് സുഹൃത്തിന്റെ കുത്തേറ്റ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദുമ തച്ചങ്ങാട്ടെ അഭിലാഷിനാണ് (35) കുത്തേറ്റത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ പാലക്കുന്നില്‍ വെച്ചാണ് സംഭവം. സുഹൃത്ത്
മലാംകുന്നിലെ ഹരീഷന്‍ ആണ് കുത്തിയതെന്ന് ആശുപത്രിയില്‍ കഴിയുന്ന അഭിലാഷ് പരാതിപ്പെട്ടു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സംസാരിക്കാനായി വിളിച്ചുവരുത്തുകയും സംസാരിച്ചു കൊണ്ടിരിക്കെ കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്നും അഭിലാഷ് പറഞ്ഞു. ഉടന്‍ ഉദുമയിലെ സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് പരിയാരത്തേക്ക് കൊണ്ടുപോയി.
Keywords: Kasaragod, Kerala, Friend, Stabbed, news, hospitalized, Abhilash, Palakunnu, youth, night,Youth stabbed and hospitalized.