Investigation | ആശുപത്രി നഴ്‌സിംഗ് കോളജിലെ സംഭവങ്ങൾ: യുവജന കമ്മീഷൻ അന്വേഷണം തുടങ്ങി
Dec 12, 2024, 21:31 IST
![Youth Commission team investigating incident at Mansoor Hospital Nursing College](https://www.kasargodvartha.com/static/c1e/client/114096/uploaded/c250643d763a81ee9020bc55e8c17750.jpg?width=823&height=463&resizemode=4)
Photo: Arranged
● കമ്മീഷൻ അംഗം പി. പി രൺദീപ്, ജില്ലാ കോഡിനേറ്റർ ബിപിൻ രാജ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
● ഈ സംഭവത്തിൽ യുവജന കമ്മീഷൻ കേസെടുത്തുകൊണ്ട് ജില്ലാ പോലീസ് മേധാവിയോട് അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
കാഞ്ഞങ്ങാട്: (KasargodVartha) മൻസൂർ ആശുപത്രി നഴ്‌സിംഗ് കോളജ് ഹോസ്റ്റലിലെ വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമത്തെ തുടർന്ന് കേരള സംസ്ഥാന യുവജന കമ്മീഷൻ അന്വേഷണം ആരംഭിച്ചു. കമ്മീഷൻ ചെയർമാൻ എം. ഷാജർ നേതൃത്വം നൽകുന്ന സംഘം വ്യാഴാഴ്ച ഹോസ്റ്റൽ സന്ദർശിച്ച് വിദ്യാർത്ഥികളുടെ മൊഴിയെടുത്തു. കമ്മീഷൻ അംഗം പി. പി രൺദീപ്, ജില്ലാ കോഡിനേറ്റർ ബിപിൻ രാജ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
ഈ സംഭവത്തിൽ യുവജന കമ്മീഷൻ കേസെടുത്തുകൊണ്ട് ജില്ലാ പോലീസ് മേധാവിയോട് അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
#YouthCommission, #Investigation, #DeathAttempt, #Kerala, #StudentInquiry, #NursingCollege