ഐപിഎല്‍ കളിയെ ചൊല്ലി അക്രമം; മര്‍ദനമേറ്റ് യുവാവിന് പരിക്ക്
May 5, 2018, 16:08 IST
മൊഗ്രാല്‍: (www.kasargodvartha.com 05.05.2018) ഐപിഎല്‍ കളിയെ ചൊല്ലിയാണെന്ന് പറയുന്നു മര്‍ദനമേറ്റ് യുവാവിന് പരിക്കേറ്റു. മൊഗ്രാല്‍ കൊപ്പളത്തെ റാഷിദി (26)നാണ് മര്‍ദനമേറ്റത്. പരിക്കേറ്റ റാഷിദിനെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ഐപിഎല്‍ കളിയില്‍ തോറ്റ ടീമിന്റെ ആരാധകനായ റാഷിദിനെ രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Mogral, Youth, Injured, Top-Headlines, Crime, Youth assaulted over IPL match < !- START disable copy paste -->