വാര്‍ത്താ സമ്മേളനം കഴിഞ്ഞ് പോകുന്നതിനിടെ യുവാവിന് മര്‍ദനമേറ്റ
Apr 14, 2018, 17:53 IST
ഉപ്പള: (www.kasargodvartha.com 14.04.2018) വാര്‍ത്താ സമ്മേളനം കഴിഞ്ഞ് പോകുന്നതിനിടെ യുവാവിന് മര്‍ദനമേറ്റു. ഉപ്പള മണ്ണംകുഴിയിലെ താഹിര്‍ എന്ന മുഹമ്മദ് റഫീഖി (29) നാണ് മര്‍ദനമേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം ഉപ്പളയില്‍ വെച്ചാണ് മൂന്നംഗ സംഘം ചേര്‍ന്ന് താഹിറിനെ മര്‍ദിച്ചത്. കുമ്പളയില്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോകുന്നതിനിടെയാണ് സംഭവം
മര്‍ദനത്തില്‍ കൈക്കും തോളിനും പരിക്കേറ്റിട്ടുണ്ട്. യുവാവിനെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബന്ധുവായ ഒരാള്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Uppala, News, Attack,Assault, Press Meeting, Youth assaulted in Uppala.