രാത്രിയില്‍ സുഹൃത്തിനെ കാണാനെത്തിയ ഗള്‍ഫുകാരന് മര്‍ദനം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Sep 6, 2018, 13:08 IST
കാസര്‍കോട്: (www.kasargodvartha.com 06.09.2018) രാത്രിയില്‍ സുഹൃത്തിനെ കാണാനെത്തിയ ഗള്‍ഫുകാരനെ പത്തംഗ സംഘം ക്രൂരമായി മര്‍ദിച്ചതായി പരാതി. പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേല്‍പറമ്പ് വളവിലെ അബ്ദുല്ലയുടെ മകന്‍ ഇബ്രാഹിം ബാദുഷ (22)യ്ക്കാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ബാദുഷയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി കോളിയടുക്കത്ത് വെച്ചാണ് സംഭവം. ഗള്‍ഫുകാരനായ ബാദുഷ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. കോളിയടുക്കത്തെ സുഹൃത്തിനെ കാണാനെത്തിയ തന്നെ പത്തംഗ സംഘം തടഞ്ഞുവെക്കുകയും ക്രൂരമായി മര്‍ദിക്കുകയും പേഴ്‌സ് നഷ്ടപ്പെടുത്തുകയും ചെയ്തുവെന്നാണ് ബാദുഷയുടെ പരാതി. മൊബൈല്‍ പിടിച്ചുപറിച്ച് വീഡിയോ ചിത്രീകരിച്ചതായും ബാദുഷ പരാതിപ്പെട്ടു. അവധി കഴിഞ്ഞ ഗള്‍ഫിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിനിടെയാണ് ബാദുഷയ്ക്ക് മര്‍ദനമേറ്റത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Assault, Attack, Crime, Melparamba, Koliyadukkam, Youth assaulted by gang, hospitalized
< !- START disable copy paste -->