ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി; 3 പേര്‍ക്കെതിരെ കേസ്
Mar 16, 2020, 12:13 IST
കാസര്‍കോട്: (www.kasargodvartha.com 13.03.2020) ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തളങ്കര പദിക്കുന്നിലെ അയ്യൂബിന്റെ മകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ (21) പരാതിയില്‍ റിനാസ്, മിദാദ്, കബീര്‍ എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി 10.15 മണിയോടെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ സംഘം തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നുവെന്ന് അസ്ഹറുദ്ദീന്‍ പോലീസില്‍ പരാതിപ്പെട്ടു. മുന്‍ വിരോധമാണ് അക്രമത്തിന് കാരണമെന്നും പരാതിയില്‍ പറയുന്നു.
Keywords: Kasaragod, Kerala, Two-wheeler, Attack,police case ,three peoples, Padikkunnu, yesterday, Vehicle, Asharudheen,Youth assaulted by gang; Case against 3.