അന്യസമുദായത്തില്‍പെട്ട യുവതിയെ കല്യാണം കഴിച്ചതിന് യുവാവിന് മര്‍ദനം; 3 പേര്‍ക്കെതിരെ കേസ്
Dec 21, 2018, 11:47 IST
കാസര്‍കോട്: (www.kasargodvartha.com 21.12.2018) അന്യസമുദായത്തില്‍പെട്ട യുവതിയെ കല്യാണം കഴിച്ചതിന് യുവാവിനെ മര്‍ദിച്ചു പരിക്കേല്‍പിച്ചതായി പരാതി. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോയിപ്പാടി നായിക്കാപ്പിലെ കെ ദിനേശന്റെ (27) പരാതിയില്‍ ജെ പി കോളനിയിലെ തേജു, ഗുരു, ജെമിനി ഗണേശ് എന്നിവര്‍ക്കെതിരെയാണ് കാസര്‍കോ്ട ടൗണ്‍ പോലീസ് കേസെടുത്തത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ മൂന്നംഗ സംഘം ജെ പി കോളനിയില്‍ വെച്ച് തടഞ്ഞുനിര്‍ത്തുകയും കൈകാലുകള്‍ കൊണ്ട് അടിച്ചു പരിക്കേല്‍പിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തുവെന്നാണ് യുവാവിന്റെ പരാതി. അന്യസമുദായത്തില്‍പെട്ട യുവതിയെ കല്യാണം കഴിച്ചതിന്റെ പേരിലാണ് അക്രമമെന്നും ദിനേശന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Assault, Attack, Crime, case, Youth assaulted by 3
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Assault, Attack, Crime, case, Youth assaulted by 3
< !- START disable copy paste -->