പാന്‍മസാലയുമായി യുവാവ് അറസ്റ്റില്‍
Mar 15, 2020, 14:33 IST
കാസര്‍കോട്: (www.kasargodvartha.com 15.03.2020) കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം പാന്‍മസാലയുമായി യുവാവ് അറസ്റ്റില്‍. യുപി സ്വദേശിയും അണങ്കൂരില്‍ താമസക്കാരനുമായ മനോജ് ചൊവ്വാന്‍ (20) ആണ് അറസ്റ്റിലായത്. 75 പാക്റ്റ് പാന്‍മസാലയാണ് ഇയാളില്‍ നിന്നും പൊലീസ്
പിടിച്ചെടുത്തത്.
Keywords: Kasaragod, News, Kerala, arrest, Crime, Youth, Police, Youth arrested with panamasala