Youth arrested | മാരക ലഹരി മരുന്നായ മെതാഫിറ്റാമിനുമായി യുവാവ് അറസ്റ്റില്‍
Dec 23, 2022, 17:55 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) മാരക ലഹരി മരുന്നായ മെതാഫിറ്റാമിനുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി മഅറൂഫിനെ (40) യാണ് 4.230 ഗ്രാം മെതാഫിറ്റാമിനുമായി ഹൊസ്ദുര്‍ഗ് റേന്‍ജ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം യൂനസും സംഘവും പിടികൂടിയത്.
പ്രിവന്റീവ് ഓഫീസര്‍ മനാസ് കെവി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജിജിന്‍ എംവി, ശമീല്‍, പ്രശാന്ത് കുമാര്‍ വി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഗീത ടിവി, എക്‌സൈസ് ഡ്രൈവര്‍ സുമോദ് എം വി എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Kanhangad, Crime, Arrested, Drugs, Police, Youth arrested with methamphetamine.
< !- START disable copy paste -->