ബൈക്കില്‍ മദ്യം കടത്തുകയായിരുന്ന യുവാവ് അറസ്റ്റില്‍
Sep 15, 2018, 13:09 IST
ബദിയടുക്ക: (www.kasargodvartha.com 15.09.2018) 180 മില്ലിയുടെ 21 ടെക്ട്രാ പാക്കറ്റ് കര്‍ണ്ണാടക മദ്യവുമായി കുംബഡാജെയിലെ സുരേഷിനെ (39) ബദിയടുക്ക റേഞ്ച് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് ബാബുവും സംഘവും അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മുള്ളേരിയ ടൗണില്‍ നിന്നും കെ എല്‍ 14 ജി 7585 നമ്പര്‍ പള്‍സര്‍ ബൈക്കുമായി 180 മില്ലിയുടെ 30 കുപ്പി പോണ്ടിചേരി മദ്യവുമായി ബേങ്ങത്തടുക്കയിലെ വിനുവിനെതിരെ കേസെടുത്തു. ബൈക്കും മദ്യവും കസ്റ്റഡിയിലെടുത്തു.
നിരവധി അബ്കാരി കേസിലെ പിടികിട്ടാപുള്ളിയാണ് വിനു. എക്‌സൈസ് പ്രിവന്റിവ് ഓഫിസര്‍ എം രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ മുഹമ്മദ് കബീര്‍, സാബു, ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Badiyadukka, Youth, Arrest, Bike, Liquor, Police, Crime, Youth arrested with liquor.