വധശ്രമം ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
Nov 3, 2017, 22:32 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.11.2017) വധശ്രമം ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്ത് അറസ്റ്റ് ചെയ്തു. പുല്ലൂര്‍ കണ്ണോത്ത് തോട്ടത്തിലെ പി വി രതീഷ് (മാന്തിരതീഷ്-35)നെയാണ് അമ്പലത്തറ പോലീസ് അറസ്റ്റു ചെയ്തത്.
ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് കാപ്പ ചുമത്തിയത്. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്കയച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Crime, Accuse, Arrest, Police, Kasaragod, Ambalathara, District Collector, PV Ratheesh.