city-gold-ad-for-blogger

Arrested | നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു

വിദ്യാനഗര്‍: (www.kasargodvartha.com) വധശ്രമം, മയക്കുമരുന്ന് കടത്ത്, പിടിച്ചുപറി, മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി പൊലീസ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സാബിതിനെ (23) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
           
Arrested | നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു

എസ്‌ഐ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സാബിതിന്റെ സഹോദരന്‍ അശ്ഫാഖിനെതിരെയും നേരത്തെ പൊലീസ് കാപ ചുമത്തിയിരുന്നു. അശ്ഫാഖും ഇപ്പോള്‍ ജയിലിലാണ്.
              
Arrested | നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Vidya Nagar, Arrested, Crime, Accused, Youth arrested under KAAPA.
< !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia