Arrested | നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു
Dec 19, 2022, 17:39 IST
വിദ്യാനഗര്‍: (www.kasargodvartha.com) വധശ്രമം, മയക്കുമരുന്ന് കടത്ത്, പിടിച്ചുപറി, മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി പൊലീസ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സാബിതിനെ (23) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
എസ്‌ഐ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സാബിതിന്റെ സഹോദരന്‍ അശ്ഫാഖിനെതിരെയും നേരത്തെ പൊലീസ് കാപ ചുമത്തിയിരുന്നു. അശ്ഫാഖും ഇപ്പോള്‍ ജയിലിലാണ്.
എസ്‌ഐ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സാബിതിന്റെ സഹോദരന്‍ അശ്ഫാഖിനെതിരെയും നേരത്തെ പൊലീസ് കാപ ചുമത്തിയിരുന്നു. അശ്ഫാഖും ഇപ്പോള്‍ ജയിലിലാണ്.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Vidya Nagar, Arrested, Crime, Accused, Youth arrested under KAAPA.
< !- START disable copy paste -->