city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Youth arrested | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വലയില്‍ വീഴ്ത്തി പീഡിപ്പിച്ചതായി പരാതി; യുവാവിനെ പോക്സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വലയില്‍ വീഴ്ത്തി പീഡിപ്പിച്ചെന്ന പോക്സോ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി യദുകൃഷ്ണനെയാണ് (20) ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്പെക്ടര്‍ കെപി ഷൈന്‍ അറസ്റ്റ് ചെയ്തത്.
          
Youth arrested | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വലയില്‍ വീഴ്ത്തി പീഡിപ്പിച്ചതായി പരാതി; യുവാവിനെ പോക്സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു

17കാരിയായ പെണ്‍കുട്ടിയെ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലും സെപ്റ്റംബര്‍ മാസത്തിലും ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ വെച്ച് പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പീഡന വിവരം വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
           
Youth arrested | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വലയില്‍ വീഴ്ത്തി പീഡിപ്പിച്ചതായി പരാതി; യുവാവിനെ പോക്സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു

തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വയറിങ് തൊഴിലാളിയാണ് യദുകൃഷ്ണന്‍. ഹൊസ്ദുര്‍ഗ് പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി. കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Keywords:  Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Assault, Complaint, Crime, Arrested, Molestation, Youth arrested in POCSO case.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia