കാണാതായ 16 കാരിയെ കോഴിക്കോട്ട് കണ്ടെത്തി; കൂടെയുണ്ടായിരുന്ന യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍
Jun 21, 2018, 20:18 IST
ബദിയടുക്ക: (www.kasargodvartha.com 21.06.2018) ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും കാണാതായ 16 കാരിയെ കോഴിക്കോട്ട് കണ്ടെത്തി. സംഭവത്തില്‍ കൂടെയുണ്ടായിരുന്ന യുവാവിനെ പോക്‌സോ കേസില്‍ പോലീസ് അറസ്റ്റു ചെയ്തു. ചൂരിപ്പള്ളത്തെ അബ്ദുല്‍ നിഷാദിനെ (22) യാണ് ബദിയടുക്ക പോലീസ് അറസ്റ്റു ചെയ്തത്.
അഞ്ചു ദിവസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് യുവാവിനൊപ്പം കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ പ്രണയത്തിലായിരുന്നുവെന്നും നിരവധി തവണ പീഡിപ്പിക്കാന്‍ ശ്രമിച്ചതായും മൊഴി നല്‍കി.
തുടര്‍ന്നാണ് യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Crime, Missing, Investigation, Youth arrested in Pocso Case
< !- START disable copy paste -->
Keywords: Kasaragod, Kerala, news, arrest, Police, Crime, Missing, Investigation, Youth arrested in Pocso Case
< !- START disable copy paste -->