കാപ്പനിയമം; നിരവധി കേസുകളില്‍ പ്രതിയായ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Jan 18, 2018, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 18.01.2018) കൊലപാതകവും പോലീസ് സ്റ്റേഷന്‍ ആക്രമണങ്ങളുമടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് കാപ്പനിയമപ്രകാരം അറസ്റ്റ് ചെയ്തു. കാസര്‍കോട് ചൂരി ബട്ടംപാറയിലെ മഹേഷിനെ (20)തിരെയാണ് പോലീസ് കാപ്പ ചുമത്തിയത്. വധശ്രമക്കേസുമായി ബന്ധപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന മഹേഷിന്റെ അറസ്റ്റ് പോലീസ് കാപ്പനിയമപ്രകാരം വ്യാഴാഴ്ചയാണ് രേഖപ്പെടുത്തിയത്.
മഹേഷിനെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു. കാസര്‍കോട്ടെ ആബിദ് വധക്കേസ്, 2014ല്‍ താളിപ്പടുപ്പില്‍ ഒരാളെ വധിക്കാന്‍ ശ്രമിച്ച സംഭവം, 2015 ല്‍ ഹൊസ്ദുര്‍ഗ് ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിച്ച സംഭവം, 2015ല്‍ കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ കസേരകള്‍ തകര്‍ത്ത സംഭവം, 2017 ല്‍ നടന്ന ബി ജെ പി ഹര്‍ത്താലിനിടെ നടത്തിയ വധശ്രമം, 2017 ല്‍ കുഡ്ലു രാംദാസ് നഗറില്‍ ബസ് ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച സംഭവം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് മഹേഷ്.
17-ാമത്തെ വയസുമുതലാണ് മഹേഷ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുതുടങ്ങിയത്. ഈ കാലയളവില്‍ തന്നെ മഹേഷിനെതിരെ അഞ്ചോളം കേസുകളുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, case, Crime, Top-Headlines, Youth arrested in Kappa case < !- START disable copy paste -->
മഹേഷിനെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു. കാസര്‍കോട്ടെ ആബിദ് വധക്കേസ്, 2014ല്‍ താളിപ്പടുപ്പില്‍ ഒരാളെ വധിക്കാന്‍ ശ്രമിച്ച സംഭവം, 2015 ല്‍ ഹൊസ്ദുര്‍ഗ് ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിച്ച സംഭവം, 2015ല്‍ കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ കസേരകള്‍ തകര്‍ത്ത സംഭവം, 2017 ല്‍ നടന്ന ബി ജെ പി ഹര്‍ത്താലിനിടെ നടത്തിയ വധശ്രമം, 2017 ല്‍ കുഡ്ലു രാംദാസ് നഗറില്‍ ബസ് ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച സംഭവം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് മഹേഷ്.
17-ാമത്തെ വയസുമുതലാണ് മഹേഷ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുതുടങ്ങിയത്. ഈ കാലയളവില്‍ തന്നെ മഹേഷിനെതിരെ അഞ്ചോളം കേസുകളുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, case, Crime, Top-Headlines, Youth arrested in Kappa case