ആരാധനാലയങ്ങളില്‍ കയറി ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍
Apr 1, 2017, 10:33 IST
ആദൂര്‍: (www.kasargodvartha.com 01.04.2017) ആരാധനാലയങ്ങളില്‍ കയറി ഭീഷണി മുഴക്കിയ സംഭവത്തില്‍ യുവാവിനെ ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. സി പി നഗറിലെ കിട്ടു എന്ന കൃഷ്ണനാണ് (29) പിടിയിലായത്. പ്രദേശത്തെ രണ്ട് വ്യത്യസ്ത സമുദായങ്ങളുടെ ആരാധനലായങ്ങളില്‍ കയറി അവിടെ ഉണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തുകയായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Adhur, Arrest, Youth, Police, Accuse, Kasaragod, Crime, Youth arrested for threatening.