ഭാര്യയുടെ ജ്യേഷ്ഠത്തിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
Nov 3, 2018, 09:56 IST
മഞ്ചേശ്വരം: (www.kasargodvartha.com 03.11.2018) ഭാര്യയുടെ ജ്യേഷ്ഠത്തിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. അബ്ദുല്‍ ഖാദര്‍ (28) എന്നയാളെയാണ് മഞ്ചേശ്വരം എസ് ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഭര്‍ത്താവ് ജോലിക്കും രണ്ട് മക്കള്‍ സ്‌കൂളിലും പോയ സമയത്ത് 34 കാരിയായ യുവതിയെ അബ്ദുല്‍ ഖാദര്‍ പീഡിപ്പിച്ചതെന്നാണ് പരാതി.
പിന്നീട് ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നതോടെയാണ് യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയാണുണ്ടായത്. സൗദിയില്‍ ജോലി ചെയ്തുവരികയായിരുന്ന അബ്ദുല്‍ ഖാദര്‍ നാട്ടിലെത്തിയിരുന്നു.
Related News:
അനുജത്തിയുടെ ഭര്‍ത്താവ് ജ്യേഷ്ഠത്തിയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു, യുവാവിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു, പ്രതി വലയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Top-Headlines, Youth, Crime, arrest, Youth arrested for molesting wife's sister
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Manjeshwaram, Top-Headlines, Youth, Crime, arrest, Youth arrested for molesting wife's sister
< !- START disable copy paste -->