ബന്ധുവായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
Sep 15, 2018, 17:38 IST
മഞ്ചേശ്വരം: (www.kasargodvartha.com 15.09.2018) ബന്ധുവായ 21 കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ വിവാഹിതനും രണ്ടു മക്കളുടെ പിതാവുമായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കേരള അതിര്‍ത്തിയിലെ പൊന്ന്യങ്കള പദയാനയിലെ വാസുവിനെ(47)യാണ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന പ്രതിയെ മഞ്ചേശ്വരം അഡീഷണല്‍ എസ് ഐ അനീഷാണ് പിടികൂടിയത്.
അടുത്ത ബന്ധത്തില്‍പെട്ട 21 കാരിയെ ഏഴു വര്‍ഷത്തോളമായി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പെണ്‍കുട്ടിയും വീട്ടുകാരും പോലീസില്‍ പരാതി നല്‍കിയതോടെ പ്രതി ഒളിവില്‍ പോയിരുന്നു. പട്ടിക വിഭാഗത്തില്‍ പെട്ടവരാണ് ഇരുവരും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Manjeshwaram, Auto Driver, Arrest, Molestation, Case, Crime, Top-Headlines, Youth arrested for molestation case.