city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൊതുസ്ഥലത്ത് വാഹനപാര്‍ക്കിംഗ് തടഞ്ഞ പോലീസുകാരനോട് തട്ടിക്കയറി; യുവാവ് അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 20.01.2019) പൊതുസ്ഥലത്ത് വാഹനപാര്‍ക്കിംഗ് തടഞ്ഞ പോലീസുകാരനോട് തട്ടിക്കയറിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കളനാട്ടെ അബ്ദുല്‍ ലത്വീഫിനെ (35)യാണ് പോലീസ് അറസ്റ്റു ചെയ്തത്. കാസര്‍കോട് മാര്‍ക്കറ്റ് റോഡിന് സമീപം വെച്ചായിരുന്നു സംഭവം.

റോഡില്‍ ഗതാഗത തടസം ഉണ്ടാകുംവിധം ടെമ്പോ പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്ത കാസര്‍കോട് സ്‌റ്റേഷനിലെ എ എസ് ഐ രാകേഷ് കുമാറിനോട് ലത്വീഫ് തട്ടിക്കയറിയെന്നാണ് പരാതി. പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനാണ് ലത്വീഫിനെതിരെ പോലീസ് കേസെടുത്തത്.
പൊതുസ്ഥലത്ത് വാഹനപാര്‍ക്കിംഗ് തടഞ്ഞ പോലീസുകാരനോട് തട്ടിക്കയറി; യുവാവ് അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, arrest, Crime, Police, case, Youth arrested for blocking police
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia