കെ എസ് ആര്‍ ടി സി ഇന്‍സ്‌പെക്ടറെ കൈയ്യേറ്റം ചെയ്ത യുവാവ് അറസ്റ്റില്‍
Feb 9, 2020, 13:41 IST
കാസര്‍കോട്: (www.kasargodvartha.com 09.02.2020) കെ എസ് ആര്‍ ടി സി ഇന്‍സ്‌പെക്ടറെ കൈയ്യേറ്റം ചെയ്തുവെന്ന പരാതിയില്‍ കേസെടുത്ത പോലീസ് യുവാവിനെ അറസ്റ്റു ചെയ്തു. പൊയ്‌നാച്ചിയിലെ സന്തോഷിനെ (35)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. കെ എസ് ആര്‍ ടി സി കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ കുട്ടനായിക്കിന്റെ പരാതിയിലാണ് കേസ്.
കഴിഞ്ഞ ദിവസം രാത്രി എത്തിയ സന്തോഷ് ചീത്ത വിളിക്കുകയും ജീവനക്കാരെ അസഭ്യം പറയുകയും തള്ളിത്താഴെയിടുകയും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Keywords: Kasaragod, Kerala, news, Crime, Assault, Attack, KSRTC, Youth arrested for assaulting KSRTC Inspector
< !- START disable copy paste -->