സ്ത്രീകള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച യുവാവ് അറസ്റ്റില്‍
Mar 29, 2017, 11:00 IST
പയ്യന്നൂര്‍: (www.kasargodvartha.com 29.03.2017) സ്ത്രീകള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂര്‍ തലിച്ചാലത്തെ അനക്കച്ചേരി സുഭാഷി (33)നെയാണ് പയ്യന്നൂര്‍ എസ് ഐ കെ പി ഷൈന്‍ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകുന്നേരം പയ്യന്നൂര്‍ ഗവ. ആശുപത്രിക്കു സമീപത്താണ് സംഭവം. 2012 ല്‍ സമാന രീതിയിലുള്ള കേസില്‍ പ്രതിയാണ് സുഭാഷെന്ന് പോലീസ് പറഞ്ഞു. പ്രസ്തുത കേസില്‍ വാറണ്ട് നിലനില്‍ക്കവെയാണ് വീണ്ടും സമാനരീതിയിലുള്ള കേസില്‍ പ്രതിയായി ഇയാള്‍ അറസ്റ്റിലായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, payyannur, news, Women, Youth, arrest, Police, Crime, Subhash, Youth arrested for abusing women
Keywords: Kasaragod, Kerala, payyannur, news, Women, Youth, arrest, Police, Crime, Subhash, Youth arrested for abusing women