Young man arrested | കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
Jul 21, 2022, 12:53 IST
അമ്പലത്തറ: (www.kasargodvartha.com) കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സമീര്‍ (37) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 1.118 കിലോ ഗ്രാം കഞ്ചാവ് പിടികൂടി.
അതിഞ്ഞാലിലെ ഒരു മുറിയില്‍ അനധികൃതമായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നതെന്നും ഇവിടെ നിന്ന് ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കലുമായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. സമീര്‍ ഇവിടെ തനിച്ച് താമസിക്കുകയായിരുന്നു.
ഹൊസ്ദുര്‍ഗ് എസ് ഐ കെ പി സതീശനും സംഘവുമാണ് യുവാവിനെ പിടികൂടിയത്.

Keywords: News, Kerala, Kasaragod, Top-Headlines, Arrested, Crime, Drugs, Ganja, Police, Young man arrested with cannabis.
< !- START disable copy paste -->