ബൈക്കിലെത്തിയ രണ്ടംഗസംഘം യുവതിയുടെ സ്വര്‍ണമാലയുമായി രക്ഷപ്പെട്ടു
Nov 6, 2017, 19:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.11.2017) ബൈക്കിലെത്തിയ രണ്ടംഗസംഘം യുവതിയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളഞ്ഞു. തിങ്കളാഴ്ച ഉച്ചക്ക് 1.30 മണിയോടെ അരയിപാലത്തിന് സമീപത്താണ് സംഭവം. ആറങ്ങാടിയില്‍ നിന്നും അരയി ഉപ്പിലിക്കൈ റോഡിലൂടെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയുടെ കഴുത്തില്‍ നിന്നും ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് സ്വര്‍ണ്ണമാല കവര്‍ന്നെടുത്തത്.
ഇവരുടെ നിലവിളി കേട്ട് പരിസരത്തുള്ളവര്‍ ഓടിയെത്തിയെത്തുമ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Bike, Woman, Woman's gold chain snatched