കുടുംബസംഗമത്തില്‍ പങ്കെടുത്ത യുവതിക്ക് ഇന്റര്‍നെറ്റ് കോളിലൂടെ വധഭീഷണിയെന്ന് പരാതി
Oct 14, 2019, 10:45 IST
ചെറുവത്തൂര്‍: (www.kasargodvartha.com 14.10.2019) കുടുംബസംഗമത്തില്‍ പങ്കെടുത്ത യുവതിക്ക് ഇന്റര്‍നെറ്റ് കോളിലൂടെ വധഭീഷണിയെന്ന് പരാതി. അഖിലകേരള യാദവസഭ തിമിരി യൂണിറ്റ് കുടുംബസംഗമത്തില്‍ പങ്കെടുത്തതിനാണ് യുവതിക്കും കുടുംബത്തിനും നേരെ വധഭീഷണിയുണ്ടായിരിക്കുന്നത്. ഇന്റര്‍നെറ്റ് കോളിലൂടെ വാഹനമിടിച്ച് കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണിയെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് യാദവസഭ യൂണിറ്റ് ഭാരവാഹികള്‍ ചീമേനി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ യാദവസഭ തിമിരി യൂണിറ്റ് പ്രവര്‍ത്തക സമിതി പ്രതിഷേധിച്ചു. വി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി സുധാകരന്‍, സി പി മുരളി, പുതിയടവന്‍ ബാലന്‍, പൂച്ചക്കാടന്‍ നാരായണന്‍, വടക്കന്‍ കരുണാകരന്‍, തോട്ടോന്‍ നാരായണന്‍, ബാബു മഡിയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇത്തരം സാമൂഹ്യവിരുദ്ധരെ കണ്ടെത്തി ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Threatening, Crime, Cheruvathur, Woman threatened via Internet call
< !- START disable copy paste -->