ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ തോക്കിന് ലൈസന്‍സ് വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വീട്ടമ്മയുടെ കത്ത്
Jun 23, 2020, 11:16 IST
കറ്റാനം: (www.kasargodvartha.com 23.06.2020) ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ തോക്കിന് ലൈസന്‍സ് വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി ജി പിക്കും ജില്ലാ പോലീസ് ചീഫിനും വീട്ടമ്മയുടെ നിവേദനം. കാറ്റാനത്താണ് സംഭവം. രണ്ടു ദിവസമായി ഉപദ്രവിച്ചതായി ഇവര്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു.
പൊലീസ് വീട്ടിലെത്തി അന്വേഷണം നടത്തി മടങ്ങി. അന്വേഷണത്തില്‍ തൃപ്തിയാവാത്ത യുവതി തനിക്കു നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കും നിവേദനം നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഭര്‍ത്താവിനെതിരെ കേസെടുക്കുകയും ചെയ്തു. മൂന്നാമത്തെ വിവാഹമാണു യുവതിയുടേതെന്നും രണ്ടാം വിവാഹമാണ് ഭര്‍ത്താവിന്റേതെന്നും കുറത്തികാട് പൊലീസ് പറഞ്ഞു.
Keywords: Kerala, news, Top-Headlines, Crime, Assault, wife, Wife demands to give permission for using gun
< !- START disable copy paste -->