പിടികിട്ടാപ്പുള്ളി 7 വര്‍ഷത്തിനു ശേഷം പിടിയില്‍
Jul 16, 2019, 10:36 IST
ബേക്കല്‍: (www.kasargodvartha.com 16.07.2019) ഏഴ് വര്‍ഷം മുമ്പ് പാലക്കുന്ന് മഹോത്സവത്തിനിടയില്‍ യുവാവിനെ അടിച്ച് വീഴ്ത്തി ബോധം കെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ബേക്കല്‍ പ്രിന്‍സിപ്പള്‍ എസ് ഐ കെ അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശി അന്‍വര്‍ ഹുസൈനെ (35)യാണ് കീഴൂരില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
2012ല്‍ അന്‍വര്‍ ഹുസൈന്റെ അക്രമത്തിന് ഇരയായ യുവാവ് മൂന്നു മാസമാണ് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞത്.
2012ല്‍ അന്‍വര്‍ ഹുസൈന്റെ അക്രമത്തിന് ഇരയായ യുവാവ് മൂന്നു മാസമാണ് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, arrest, Police, Top-Headlines, Crime, Wanted criminal arrested after 7 years
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Bekal, arrest, Police, Top-Headlines, Crime, Wanted criminal arrested after 7 years
< !- START disable copy paste -->