ടിക്കറ്റ് ചോദിച്ചതിന് ടി ടി ഇയെ മര്‍ദിച്ചതായി പരാതി
Sep 23, 2019, 17:40 IST
പയ്യന്നൂര്‍: (www.kasargodvartha.com 23.09.2019) ടിക്കറ്റ് ചോദിച്ചതിന് ടി ടി ഇയെ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്തു. ടി ടി ഇ കെ പി വിനീത് രാജിനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ വിനീതിനെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം.
ടിക്കറ്റ് പരിശോധിക്കുന്നതിനിടെ നാലംഗ സംഘം മര്‍ദിക്കുകയായിരുന്നുവെന്ന് വിനീത് പരാതിപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് കുര്‍ളയിലേക്ക് പോകുന്ന നേത്രാവതി എക്സ്പ്രസില്‍ നിന്നിറങ്ങിയ നാലംഗ സംഘമാണ് മര്‍ദിച്ചതെന്ന് പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, payyannur, Assault, Attack, Crime, TTE assaulted by gang
< !- START disable copy paste -->