Accused | പ്രിജേഷിന്റെ കൊലപാതകം: 'പ്രതികളെ ഒളിവില്‍ പാര്‍പിച്ച ബന്ധുവിനെയും പ്രതിയാക്കി'
Dec 17, 2022, 18:12 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com) തൃക്കരിപ്പൂരിലെ യുവാവിന്റെ കൊലപാതക കേസുമായി ബന്ധപെട്ട് പ്രതികളെ ഒളിവില്‍ പാര്‍പിച്ചയാളെയും പൊലീസ് പ്രതി പട്ടികയില്‍ ചേര്‍ത്തു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധയിലെ റശീദിനെയാണ് കേസില്‍ പ്രതിയാക്കി അന്വേഷണ സംഘം ഹൊസ്ദുര്‍ഗ് കോടതിയില്‍ റിപോര്‍ട് സമര്‍പിച്ചത്.
പൊലീസ് പറയുന്നത്: കൊലപാതക കേസില്‍ നാലാം പ്രതിയായ എ മുഹമ്മദ് യൂനസിനെ (28)യും, അഞ്ചാം പ്രതി എം കെ ശൗക്കത്ത് മുഹമ്മദിനെ(27)യും ഒളിവില്‍ പാര്‍പിച്ചതിനാണ് ശൗക്കത്ത് മുഹമ്മദിന്റെ ബന്ധുകൂടിയായ റശീദിനെ കേസില്‍ പ്രതി ചേര്‍ത്തത്.
ഇയാള്‍ മുഖാന്തിരമാണ് ആറ് പ്രതികളും ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ പയ്യന്നൂരിലെ യുവാവിന് കൈമാറിയത്. ഈ ഫോണുകള്‍ ഇനിയും പൊലീസിന് കണ്ടെത്താനായിട്ടില്ല.
ഇക്കഴിഞ്ഞ അഞ്ചിന് പുലര്‍ചെയാണ് തൃക്കരിപ്പൂര്‍ വയലോടിയിലെ പ്രിജേഷിനെ മര്‍ദിച്ച് കൊലപ്പെടുത്തി അക്രമിസംഘം വീടിന് സമീപത്ത് കൊണ്ടുതള്ളിയത്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Trikaripur, Murder, Crime, Accused, Investigation, Thrikaripur Prijesh Murder Case, Thrikaripur Prijesh Murder case: accused helped to hiding also added to accused list.
< !- START disable copy paste -->