പോലീസുകാരന് ഭീഷണി; പ്രതിക്കു വേണ്ടി തിരച്ചില്‍
Apr 18, 2018, 16:22 IST
പടന്നക്കാട്: (www.kasargodvartha.com 18.04.2018) പോലീസുകാരനെ ഭീഷണിപ്പെടുത്തിയ പ്രതിക്കു വേണ്ടി തിരച്ചില്‍ ഊര്‍ജിതം. കല്ലൂരാവിയില്‍ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത്തിനെ ഭീഷണിപ്പെടുത്തിയ ഞാണിക്കടവിലെ കരിമ്പില്‍ മജീദിനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയത്.
ബൈക്കില്‍ വന്ന മജീദ് ശ്രീജിത്തിനെ ഭീഷണിപ്പെടുത്തിയതിന് പുറമെ പോലീസ് വാന്‍ തകര്‍ക്കുമെന്ന് മുന്നറിയിപ്പും നല്‍കി. ഇതിന് മുമ്പും ഇവിടെ പോലീസ് വാഹനം തകര്‍ത്തിട്ടുണ്ടെന്നും മജീദ് ഭീഷണിപ്പെടുത്തിയതായും ശ്രീജിത്തിന്റെ പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Threat, Police, Padannakad, Case Registered, Crime, Threatening Police Officer, Threatening against police office; case registered.