വിവാഹ ബന്ധം വേര്‍പെടുത്തിയതിനു പിന്നാലെ വീട്ടില്‍ കയറി ഭീഷണി; 4 പേര്‍ക്കെതിരെ കേസ്
Jan 18, 2019, 10:13 IST
നീലേശ്വരം: (www.kasargodvartha.com 18.01.2019) വിവാഹ ബന്ധം വേര്‍പെടുത്തിയതിനു പിന്നാലെ വീട്ടില്‍ കയറി ഭീഷണിയെന്ന് പരാതി. സംഭവത്തില്‍ നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Threatening against Family; case against 4, Nileshwaram, Kasaragod, Threatening, Family, case, marriage, Police, enquiry, Crime, Kerala, news.
തൈക്കടപ്പുറം അഴിത്തലയിലെ പി അക്ഷയയാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അഴിത്തല സ്വദേശികളായ ഷാരോണ്‍, സജീവന്‍, പദ്മജ, അജി എന്നിവര്‍ക്കെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തിരിക്കുന്നത്.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഷാരോണും അക്ഷയയും തമ്മില്‍ ഈയടുത്താണ് വിവാഹബന്ധം വേര്‍പെടുത്തിയത്. ഇതിനു പിന്നാലെയാണ് ഷാരോണിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ കയറി ഭീഷണി മുഴക്കിയതെന്നാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )