മദ്യപിച്ചെത്തിയ മൂന്നംഗ സംഘം കത്തികൊണ്ട് കുത്തി, തടഞ്ഞപ്പോള്‍ കൈക്ക് പരിക്കേറ്റു; ടെമ്പോ ഡ്രൈവര്‍ ആശുപത്രിയില്‍
Feb 15, 2018, 19:41 IST
കാസര്‍കോട്: (www.kasargodvartha.com 15.02.2018) മദ്യപിച്ചെത്തിയ മൂന്നംഗ സംഘത്തിന്റെ അക്രമത്തില്‍ പരിക്കേറ്റ ടെമ്പോ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്മനാട് പാലോത്തെ അബ്ദുല്‍ ഖാദറിന്റെ മകന്‍ ബി. അമീറിനെ (31)യാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച വൈകിട്ട് 5.20 മണിയോടെ കൊളമ്പത്ത് വെച്ചാണ് അമീര്‍ അക്രമത്തിനിരയായത്.
മദ്യപിച്ചെത്തിയ മൂന്നംഗ സംഘം വണ്ടിയെടുക്കുന്നതിനിടെ കത്തി കൊണ്ടി കുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നും തടയാന്‍ ശ്രമിച്ചപ്പോള്‍ പരിക്കേല്‍ക്കുകയായിരുന്നുവെന്നും അമീര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അമീറിനെ കൈക്ക് പരിക്കേറ്റു. അക്രമത്തിനുള്ള കാരണം വ്യക്തമല്ലെന്നും അമീര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Assault, Attack, Liquor, Crime, Tempo driver assaulted by 3
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Assault, Attack, Liquor, Crime, Tempo driver assaulted by 3