മഴക്കള്ളന്മാരെ കുടുക്കാന്‍ സി ഐയുടെ സ്‌ക്വാഡ് സുസജ്ജം; നീലേശ്വരം ക്ഷേത്രകവര്‍ച്ചക്കേസിലെ മറ്റൊരു പ്രതിയെ കൂടി അറസ്റ്റു ചെയ്തു
Jul 16, 2019, 11:33 IST
നീലേശ്വരം: (www.kasargodvartha.com 16.07.2019) മഴക്കള്ളന്മാരെ കുടുക്കാന്‍ നീലേശ്വരം സി ഐ എം എ മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് സുസജ്ജം. നീലേശ്വരം ക്ഷേത്രകവര്‍ച്ചക്കേസിലെ മറ്റൊരു പ്രതിയെ കൂടി പോലീസ് സംഘം അറസ്റ്റു ചെയ്തു. മംഗളൂരു കാട്ടിപ്പള്ള സ്വദേശി ഹമീദിനെ (45) യാണ് നീലേശ്വരം പോലീസ് അറസ്റ്റു ചെയ്തത്.
നീലേശ്വരം കൊഴുന്തിലില്‍ നാരാംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ ചിറപ്പുറം ക്വാര്‍ട്ടേഴ്‌സിലെ എം സി പ്രഭാകരന്‍, കൊല്ലം പറവൂര്‍ തുങ്കുവിള സ്വദേശി ദീപക് സുരേന്ദ്രന്‍ എന്ന ദീപു എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Top-Headlines, Crime, Robbery, arrest, Temple robbery case accused arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Neeleswaram, Top-Headlines, Crime, Robbery, arrest, Temple robbery case accused arrested
< !- START disable copy paste -->