ക്ഷേത്രഭണ്ഡാരം കവര്‍ച്ച ചെയ്തു; സി സി ടി വി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു
Aug 27, 2019, 10:30 IST
മടിക്കൈ: (www.kasargodvartha.com 27.08.2019) ക്ഷേത്രഭണ്ഡാരം കവര്‍ച്ച ചെയ്തു. സി സി ടി വി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അഴകുളം ഭഗവതിക്ഷേത്രത്തിലെ പൂട്ടിയിട്ട ചെമ്പ് ഭണ്ഡാരമാണ് കവര്‍ച്ച ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം.
ക്ഷേത്ര സെക്രട്ടറി ബി കെ കൃഷ്ണന്റെ പരാതിയിലാണ് നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Madikai, Robbery, Crime, Temple, Temple donation box robbed
< !- START disable copy paste -->