city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാല മോഷണക്കേസില്‍ കോടതിയില്‍ കീഴടങ്ങിയ പ്രതിയെ കാസര്‍കോട് പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: (www.kasargodvartha.com 31.10.2018) മാല മോഷണക്കേസില്‍ കോടതിയില്‍ കീഴടങ്ങിയ പ്രതിയെ കോടതി കാസര്‍കോട് പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു. തളിപ്പറമ്പ് പനങ്ങാട്ടൂരിലെ ടി വി സജീവനെ (36)യാണ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കാസര്‍കോട് പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. 2016 ഏപ്രില്‍ 26ന് അണങ്കൂര്‍ സ്‌കൗട്ട് ഭവന് സമീപം ഓലത്തിരി റോഡിലൂടെ നടന്നുപോവുകയായിരുന്ന കളനാട് മൊട്ടയിലെ നമിതയുടെ നാലരപ്പവന്‍ സ്വര്‍ണമാല മോഷണം നടത്തിയ കേസില്‍ പ്രതിയാണ് സജീവന്‍.

ബൈക്കിലെത്തിയാണ് രണ്ടംഗ സംഘം കവര്‍ച്ച നടത്തിയത്. കേസുമായി ബന്ധപ്പെട്ട് കൂട്ടുപ്രതിയായ കൊയിലാണ്ടി കടവൂര്‍ സ്വദേശി മുഹമ്മദ് നിസാറിനെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

മാല മോഷണക്കേസില്‍ കോടതിയില്‍ കീഴടങ്ങിയ പ്രതിയെ കാസര്‍കോട് പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Accuse, Crime, Robbery-case, court, Surrendered robbery case accused given to Police custody
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia