city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Suicide Attempt | 'എന്‍ സി സി ക്യാംപിനെത്തിയ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; നില ഗുരുതരം'

കാസര്‍കോട്: (www.kasargodvartha.com) എന്‍സിസി ക്യാപിനെത്തിയ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചതായി പരാതി. കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കൊളജിലെ ബിരുദ വിദ്യാര്‍ഥിനിയെയാണ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
                  
Suicide Attempt | 'എന്‍ സി സി ക്യാംപിനെത്തിയ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; നില ഗുരുതരം'

ക്യാംപില്‍ നിന്ന് പുറത്താക്കിയതില്‍ മനംനൊന്താ ന്ത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വിദ്യാര്‍ഥിനി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ്.
          
Suicide Attempt | 'എന്‍ സി സി ക്യാംപിനെത്തിയ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; നില ഗുരുതരം'

കാസര്‍കോട് ഗവ. കോളജിലാണ് എന്‍സിസി ക്യാംപ് നടക്കുന്നത്. പതിനൊന്നിനാണ് അവസാനിക്കേണ്ടത്. ജൂനിയേഴ്സുമായുള്ള ചില പ്രശ്‌നങ്ങള്‍ ക്യാംപില്‍ ഉണ്ടായിരുന്നതായി പറയുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കളെ വിളിച്ചു വരുത്തിയതായും ഇതിനിടെ വിദ്യാര്‍ഥിനി ഓടിപ്പോയി വിഷം കഴിച്ചുവെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിശദീകരണം.

ഈ വാർത്ത കൂടി വായിക്കൂ:
ലഹരി ഉപയോഗത്തിനെതിരെ ജമാഅതുകൾ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തണമെന്ന് കാസർകോട് സംയുക്ത മുസ്ലിം ജമാഅത്

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Student, Suicide-Attempt, Suicide, Crime, Investigation, Student who came to the NCC camp tried commit suicide.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia