സ്‌കൂളിലെ യൂത്ത് ഫെസ്റ്റിവലില്‍ നാടകം കഴിഞ്ഞ് സ്റ്റേജില്‍ നിന്ന് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിയെ ഒരു സംഘം മര്‍ദിച്ചു; പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍
Oct 5, 2019, 12:38 IST
കാസര്‍കോട്: (www.kasargodvartha.com 05.10.2019) സ്‌കൂളിലെ യൂത്ത് ഫെസ്റ്റിവലില്‍ നാടകം കഴിഞ്ഞ് സ്റ്റേജില്‍ നിന്ന് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിയെ ഒരു സംഘം മര്‍ദിച്ചതായി പരാതി. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലംപാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി നാല്‍ത്തടുക്കയിലെ മുഹമ്മദ് സക്കീര്‍ (18) ആണ് മര്‍ദനത്തിനിരയായത്. വെള്ളിയാഴ്ചയാണ് സംഭവം.
യൂത്ത് ഫെസ്റ്റിവലില്‍ നാടകം കഴിഞ്ഞ് പുറത്തിറങ്ങിയ സമയം പുറത്തു നിന്നെത്തിയ ഒരു സംഘം കൈ കൊണ്ട് ആംഗ്യം കാണിക്കുന്നതെന്താണെന്ന് ചോദിച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന സക്കീര്‍ പറഞ്ഞു. അതേസമയം സ്‌കൂളിന് പുറത്തുവെച്ച് സുഹൃത്തായ മിര്‍സ (19)യെയും സംഘം മര്‍ദിച്ചതായി സക്കീര്‍ പരാതിപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Assault, Attack, hospital, Student assaulted by Gang
< !- START disable copy paste -->