സ്വകാര്യബസിന് കല്ലെറിഞ്ഞ കേസില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളടക്കം മൂന്നുപേര്‍ അറസ്റ്റില്‍
Dec 12, 2017, 10:48 IST
കുമ്പള: (www.kasargodvartha.com 12.12.2017) സ്വകാര്യ ബസിന് നേരെ കല്ലേറ് നടത്തിയ കേസില്‍ പ്രതികളായ പ്ലസ്ടു വിദ്യാര്‍ത്ഥികളടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുമ്പള ആരിക്കാടി സ്വദേശികളായ കൗമാരക്കാരാണ് അറസ്റ്റിലായത്. ഇവരില്‍ രണ്ടുപേര്‍ പ്ലസ്ടുവിദ്യാര്‍ത്ഥികളും ഒരാള്‍ പഠനം അവസാനിപ്പിച്ചയാളുമാണ്.
ഇവര്‍ക്ക് 17 വയസാണ് പ്രായം. മൂന്നുപേരെയും കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇവരെ കോടതി നിര്‍ദേശപ്രകാരം പരവനടുക്കത്തെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ഡിസംബര്‍ ആറിന് രാത്രി ആരിക്കാടി ജംഗ്ഷനില്‍ വെച്ച് അസ്ലം ബസിന് നേരെയാണ് കല്ലേറുണ്ടായത്.
കല്ലേറിനെ തുടര്‍ന്ന് ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്നിരുന്നു. ഡ്രൈവറുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെയാണ് ബസിന് കല്ലെറിഞ്ഞത് കൗമാരക്കാരാണെന്ന് വ്യക്തമായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kumbala, Stone pelting, Arrest, Police, Court, Driver, Complaint, Case, Stone pelting case; 3 arrested.
< !- START disable copy paste -->