തീവണ്ടിക്കു നേരെ വീണ്ടും കല്ലേറ്
Mar 21, 2018, 18:32 IST
കാസര്‍കോട്: (www.kasargodvartha.com 21.03.2018) ജില്ലയില്‍ തീവണ്ടിക്കു നേരെ വീണ്ടും കല്ലേറ്. കോയമ്പത്തൂര്‍- മംഗളൂരു ഇന്റര്‍സിറ്റി (22610) ട്രെയിനിനു നേരെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കല്ലേറുണ്ടായത്. സി.പി.സി.ആര്‍.ഐക്ക് സമീപം വെച്ചാണ് സംഭവം. ആര്‍ക്കും പരിക്കേറ്റില്ല.
കാസര്‍കോട് ജില്ലയില്‍ ട്രെയിനിനു നേരെ കല്ലേറുണ്ടാകുന്ന സംഭവം പതിവായിരിക്കുകയാണ്.
കാസര്‍കോട് ജില്ലയില്‍ ട്രെയിനിനു നേരെ കല്ലേറുണ്ടാകുന്ന സംഭവം പതിവായിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Stone pelting, Train, Crime, Stone pelting against Train
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Stone pelting, Train, Crime, Stone pelting against Train