വാക്കു തര്‍ക്കത്തിനിടെ സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
Sep 3, 2018, 11:51 IST
കുമ്പള: (www.kasargodvartha.com 03.09.2018) വാക്കു തര്‍ക്കത്തിനിടെ സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കളത്തൂര്‍ കിദൂര്‍ കുണ്ടങ്കറടുക്കയിലെ രവിചന്ദ്രനെ (36) യാണ് കുമ്പള എസ് ഐ ടി വി അശേകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
സുഹൃത്തായ കെ. രാജേഷിനെ ശനിയാഴ്ച രാത്രി വാക്കു തര്‍ക്കത്തിനിടെ കത്തികൊണ്ട് വലതു കൈക്ക് കുത്തി പരിക്കേല്‍പിച്ചുവെന്നാണ് കേസ്. വധശ്രമത്തിനാണ് കേസെടുത്തത്. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Crime, arrest, Police, Accuse, case, Assault, Attack, Kumbala, Stabbing case accused arrested
< !- START disable copy paste -->