സര്‍വീസിന് വെച്ച ബൈക്ക് നന്നായില്ലെന്ന് പറഞ്ഞ് ഷോറൂം ജീവനക്കാരന് മര്‍ദനം; പോലീസ് കേസെടുത്തു
Jun 19, 2018, 11:42 IST
കാസര്‍കോട്: (www.kasargodvartha.com 19.06.2018) സര്‍വീസിന് വെച്ച ബൈക്ക് നന്നായില്ലെന്ന് പറഞ്ഞ് ഷോറൂം ജീവനക്കാരന് മര്‍ദനം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബജാജ് ഷോറൂമിലെ ജീവനക്കാരന്‍ ബദിയടുക്ക ഉള്ളോടിയിലെ ഉണ്ണികൃഷ്ണന്റെ പരാതിയില്‍ തെരുവത്തെ സുലൈമാനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
തിങ്കളാഴ്ച വൈകിട്ട് 5.45 മണിയോടെയാണ് സംഭവം. സുലൈമാന്റെ ബൈക്ക് ഷോറൂമില്‍ സര്‍വ്വീസിനായി വെച്ചിരുന്നു. സര്‍വീസ് കഴിഞ്ഞ് തിരിച്ചെടുത്ത ബൈക്ക് നന്നായില്ലെന്ന് പറഞ്ഞപ്പോള്‍ മെക്കാനിക്ക് ഓടിച്ചുനോക്കുകയും ശരിയായിട്ടുണ്ടെന്ന് പറയുകയുമായിരുന്നു. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാവുകയും മര്‍ദിക്കുകയായിരുന്നുവെന്നുമാണ് ഉണ്ണികൃഷ്ണന്റെ പരാതിയില്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, police-station, case, Assault, Attack, Crime, Show room Employee assaulted; Case registered
< !- START disable copy paste -->
Keywords: Kasaragod, Kerala, news, police-station, case, Assault, Attack, Crime, Show room Employee assaulted; Case registered
< !- START disable copy paste -->