യുവാവിനെ കൊലപ്പെടുത്താന്‍ കാരണം മദ്യം വാങ്ങിയതിന്റെ പേരിലുണ്ടായ തര്‍ക്കം; അറസ്റ്റിലായത് മാതൃസഹോദരീപുത്രന്‍
Dec 16, 2017, 15:41 IST
അടിമാലി: (www.kasargodvartha.com 16.12.2017) ചിന്നപ്പാറ ആദിവാസികുടിയിലെ ശശി(35)യെ തോര്‍ത്ത് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി ശശിയുടെ മാതൃസഹോദരീപുത്രനാണെന്ന് പോലീസ്. ചിന്നപ്പാറയിലെ രാജനെ(55)യാണ് ശശി വധവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ശശിക്കൊപ്പമാണ് രാജന്‍ താമസിച്ചിരുന്നത്.
സംഭവ ദിവസം കൈയിലുണ്ടായിരുന്ന പണം ഷെയറിട്ട് ഇരുവരും മദ്യം വാങ്ങിയിരുന്നു. ഇതിനിടെ ശശി മദ്യം വാങ്ങാന്‍ 50 രൂപ അധികം നല്‍കിയിരുന്നു. ഈ പണം ശശി വേണമെന്നാവശ്യപ്പെട്ടതാണ് രാജനെ പ്രകോപിതനാക്കിയത്. തുടര്‍ന്ന് ശശിയെ രാജന്‍ കഴുത്തുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട ശശിയും പ്രതി രാജനും കൂലിതൊഴിലാളികളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasaragod, Murder-case, Liquor, Police, Arrest, Dispute, Shashi's murder; Dispute over purchase of Liquor is the reason.
< !- START disable copy paste -->