വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷണം പോയതായി പരാതി
Jun 9, 2019, 12:39 IST
കാസര്‍കോട്: (www.kasargodvartha.com 09.06.2019) വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷണം പോയതായി പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അണങ്കൂര്‍ രാജ് നിവാസില്‍ രാജഗോപാലന്റെ കെ എല്‍ 14 ടി 6376 നമ്പര്‍ സ്‌കൂട്ടറാണ് മോഷണം പോയത്.
ഇക്കഴിഞ്ഞ ജൂണ്‍ ആറിന് രാത്രിയാണ് മോഷണം നടന്നതെന്ന് രാജഗോപാലന്‍ കാസര്‍കോട് ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Keywords: Kasaragod, Kerala, news, Scooter, Robbery, Crime, Anangoor, Scooter robbed from House
< !- START disable copy paste -->