സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായി പരാതി; ബസ് ക്ലീനര്‍ക്കെതിരെ കേസ്
Feb 6, 2018, 16:24 IST
വിദ്യാനഗര്‍: (www.kasargodvartha.com 06.02.2018) സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായുള്ള പരാതിയില്‍ ബസ് ക്ലീനര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബെണ്ടിച്ചാല്‍ ചേരൂരിലെ ഹര്‍ഷിദ് അബ്ദുല്ല (15) യുടെ പരാതിയില്‍ അക്ഷയ ബസിലെ ക്ലീനര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്നു അബ്ദുല്ല. അതിനിടെ ബസില്‍ വെച്ച് ക്ലീനര്‍ കോളറിന് പിടിക്കുകയും അടിച്ചുപരിക്കേല്‍പിക്കുകയും ചെയ്തുവെന്നാണ് പരാതി. പരിക്കേറ്റ അബ്ദുല്ല ആശുപത്രിയില്‍ ചികിത്സ തേടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Vidya Nagar, Kasaragod, Kerala, News, Student, Assault, Police, Case, Crime, Complaint, Bus, Hospital, Treatment, School Student assaulted; Case against Bus cleaner.