അനധികൃത മണല്‍ക്കടത്ത്; ആറ് ലോറികള്‍ പിടിയില്‍
Nov 12, 2017, 18:02 IST
കുമ്പള: (www.kasargodvartha.com 12.11.2017) കര്‍ണാടകയില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തിവരികയായിരുന്ന ആറ് ലോറികള്‍ പോലീസ് പിടികൂടി. കുമ്പളയില്‍ മൂന്ന് ടോറസ് ലോറികളിലും ബദിയടുക്കയില്‍ രണ്ട് ലോറികളിലും കാസര്‍കോട്ട് ഒരുലോറിയിലും കടത്തുകയായിരുന്ന മണലാണ് കുമ്പള പോലീസ് പിടികൂടിയത്.
ലോറി ഡ്രൈവര്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ വിവിധ ഭാഗങ്ങളില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘമാണ് മണല്‍ക്കടത്തുലോറികള്‍ പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kumbala, Sand, Sand Mafia, Police, Lorry, Custody, Crime, News.