സ്‌കൂള്‍ ഓഫീസില്‍ കവര്‍ച്ച; ലാപ്‌ടോപ്പും പണവും മോഷണം പോയി
Sep 17, 2019, 11:20 IST
ബദിയടുക്ക: (www.kasargodvartha.com 17.09.2019) സ്‌കൂള്‍ ഓഫീസില്‍ കവര്‍ച്ച. ലാപ്‌ടോപ്പും പണവും മോഷണം പോയി. ബദിയഡുക്ക ഗവ. ഹൈസ്‌കൂള്‍ ഓഫീസിലാണ് കവര്‍ച്ച നടന്നത്. ശനിയാഴ്ച വൈകിട്ട് സ്‌കൂള്‍ ഓഫീസ് പൂട്ടി പ്രഥമാധ്യാപകനും ജീവനക്കാരും പോയതായിരുന്നു. തിങ്കളാഴ്ച രാവിലെ തുറക്കാനെത്തിയപ്പോഴാണ് പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.
അകത്തു കയറി പരിശോധിച്ചപ്പോള്‍ ലാപ്‌ടോപ്പും 1,500 രൂപയും മോഷണം പോയതായി കണ്ടെത്തി. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രഥമാധ്യാപകന്റെ പരാതിയില്‍ ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Robbery, Crime, Badiyadukka, Robbery in school office
< !- START disable copy paste -->